KeralaLatestMalappuram

ഇടിമിന്നലില്‍ പേരാമ്പ്രയില്‍ വീടുകള്‍ക്ക് നാശം

“Manju”

സിന്ധുമോൾ. ആർ

‍പേരാമ്പ്ര : ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പേരാമ്പ്രയില്‍ വ്യാപക നാശം. ഇന്നലെ സന്ധ്യയോടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. പേരാമ്പ്രക്കടുത്ത് കൈതക്കല്‍, മുളിയങല്‍ ഭാഗങ്ങളിലാണ് ഇടിമിന്നലില്‍ വന്‍ നാശം ഉണ്ടായിട്ടുള്ളത്. ഇടിമിന്നലിന്റെ ശക്തിയില്‍ വീടുകളുടെ ജനല്‍ ചില്ലുകള്‍ വരെ തകര്‍ന്നു.

വീടുകളുടെ ചുവരുകള്‍ക്കും കോണ്‍ക്രീറ്റിനും കേടു സംഭവിച്ചു. മിക്ക വീടുകളിലെയും ഇലക്‌ട്രിക് ഇലക്‌ട്രാണിക് ഉപകരണങ്ങള്‍ പൂര്‍ണമായി നശിച്ചു.

Related Articles

Back to top button