കോഴിക്കോട് : കേരളത്തിലെ ആത്മീയ നഭസില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന സൂഫി ആത്മീയ ശബ്ദങ്ങള്‍ വീണ്ടെടുക്കാനുള്ള മലപ്പുറത്തു കാരന് ഇഹ്സാനുല്‍ ഇഫ്തിസാമിന്റെ യാത്രക്ക് തുടക്കമായി. ഡല്‍ഹിയില്‍ നിന്ന് അവന് അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലേക്കു ബുധനാഴ്ച വൈകീട്ടു വിമാനം കയറി.അറബ് മലയാളത്തിലും പേര്‍ഷ്യനിലും തമിഴിലും മുഴങ്ങുന്ന സൂഫി ശബ്ദങ്ങളുടെ വീണ്ടെടുപ്പെന്ന ഗവേഷണത്തിനാണ് മലപ്പുറം തൃക്കലങ്ങോട് ഹാജിയാര്പടി സ്വദേശിയായ ഇഹ്തിസാമിന് പി എച്ച് ഡി ഫെലോഷിപ്പ് ലഭിച്ചത്. എഴുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണത്തിന് ആറുകോടി രൂപയുടെ ഫെലോഷിപ്പാണ് ലഭിച്ചത്. നാട്ടിന് പുറത്തു ചായക്കട നടത്തുന്ന സുലൈമാന്‍- സുഹറ ദമ്പതികളുടെ മകന്റെ പഠന മികനവിനുള്ള അംഗീകാരം കൂടിയാണ് ഈ ഫെലോഷിപ്പ്.
Related Articles
കോവിഡ് വാക്സിനേഷന് വിജയകരമാക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ;ആരോഗ്യ മന്ത്രി
January 10, 2021 4:45 PM
Check Also
Close
-
കോവിഡിനെ അതിജീവിച്ച് അഞ്ച് പേർ വീടുകളിലേക്ക്April 27, 2020 8:51 PM