KeralaLatest

കേന്ദ്രസർക്കാർ അവഗണനക്കെതിരെ കുമളിയിൽ സി പി ഐ പ്രതിഷേധം

“Manju”

സ്വന്തം ലേഖകൻ

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയക്ക് എതിരെ CPl കുമിളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമരാവതി പോസ്റ്റ് ഓഫിസിന് മുൻപിൽ ,നടത്തിയ പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറി സ. എസ്. ചന്ദ്രശേഖരപിള്ള ഉത്ഘാടനം ചെയ്യുന്നു. സജി വെമ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button