InternationalLatestThiruvananthapuram
സമൂഹ വിവാഹം ഇന്ന്
പ്രവാസി വ്യവസായി ആമ്പല്ലൂർ എം.ഐ.ഷാനവിൻ്റ സഹായത്തോടെ നടത്തപ്പെടുന്ന ജാതി മത ഭേതമന്യേ 8 നിർദ്ദനരായ പെൺകുട്ടികളുടെ വിവാഹം ഇന്ന് ആമ്പല്ലൂർ ചന്തവിളമുസ്ലിം ജമാഅത്തിൽ അങ്കണത്തിൽ വെച്ച് വൈകിട്ട് 3ന് നടക്കുകയാണ്.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,സുനിൽകുമാർ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
അടൂർ പ്രകാശ് എം.പി,ശബരീനാഥ് എം.എൽ.എ തുടങ്ങി രാഷ്ടീയ സാംസ്ക്കാരിക, മത നേതാക്കൾ പങ്കെടുക്കും.