Thrissur

ചാലക്കുടി അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചാലക്കുടി അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിന് 2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 വൈകീട്ട് 3 മണി. ഫോണ്‍: 0480-2700380.

Related Articles

Back to top button