IndiaKerala

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ വേൽഡ് ഹെൽത്ത് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ

“Manju”

 

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ വേൽഡ് ഹെൽത്ത് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി
മെയ് 22 ന് ചുമതലയേൽക്കും.34 അംഗങ്ങളുള്ളതാണ് എക്സിക്യൂട്ടിവ് ബോർഡ്. മൂന്ന് വർഷത്തേക്കാണ് ഒരു അംഗത്തിന്റെ കാലാവധി. ചെയർമാൻ പദവി ഓരോ വർഷവും മാറി വരും.ഹെൽത്ത് അസംബ്ലിയുടെ തീരുമാനങ്ങളും പോളിസികളും ആധികാരികമായി നടപ്പിലാക്കുകയെന്നതാണ് ബോർഡിന്റെ പ്രധാന ചുമതല. 73 മത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ വീഡിയോ കോൺഫറൻസ് വഴി മന്ത്രി പങ്കെടുത്തിരുന്നു.

Related Articles

Back to top button