KeralaLatestMalappuram

95 വിദ്യാർഥികൾ മലപ്പുറത്ത് നിരീക്ഷണത്തിലായി

“Manju”

പി വി എസ്
മലപ്പുറം: വിദ്യാർഥികൾക്കായി ഡൽഹിയിൽ നിന്ന് ഏർപ്പെടുത്തിയ പ്രത്യേക ടെയിനിൽ കോഴിക്കോട് വന്നിറങ്ങിയത് 95 പേർ .

റെയിൽവെ സ്‌റ്റേഷനിലിറങ്ങിയ വിദ്യാർഥികളെ 3 ബസുകളിലായി കരിപ്പൂർ ഹജ് ഹൗസിലെ കോവിഡ് പരിചരണ കേന്ദ്രത്തിലെത്തിച്ച് ആരോഗ്യ പരിശോധനകൾ നടത്തി .

22 പേരെ വിവിധ പരിചരണ കേന്ദ്രത്തിലേക്കും 73 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി .

Related Articles

Back to top button