InternationalLatest

ആശുപത്രിയിൽ പോകാനും, വിസ പുതുക്കാനായുമെല്ലാമുള്ള പ്രധാനപ്പെട്ട ലിങ്കുകൾ

“Manju”

ജുബിൻ ബാബു എം

കുവൈറ്റ് സിറ്റി: സമ്പൂര്‍ണ കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓൺലൈൻ സര്‍വീസ് വഴിയാക്കി.

ഓഫീസില്‍ നേരിട്ടെത്താതെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുമൂലം ജനങ്ങള്‍ക്ക് സാധിക്കും. ഇത് സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹായകരമാകും. കൂടാതെ സമയം ലാഭിക്കാമെന്നതും ഇ-സര്‍വീസിന്റെ പ്രത്യേകതയാണ്.

പ്രധാനപ്പെട്ട ലിങ്കുകള്‍
▪മെഡിക്കല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന്‌
https://insonline.moh.gov.kw/Insurance/logaction
▪ഗാർഹികത്തൊഴിലാളികളുടെ വിസ പുതുക്കുന്നതിന്‌
https://eres.moi.gov.kw
▪ഗാർഹികത്തൊഴിലാളികളുടെ ഇൻഷുറൻസ്​ അടയ്ക്കുന്നതിന്‌
https://insonline.moh.gov.kw/Insurance/logaction
▪ഡ്രൈവിംഗ്‌ ലൈസൻസ്​ പുതുക്കുന്നതിന്‌
https://edl.moi.gov.kw/Login.aspx
▪ഗതാഗത പിഴ അടയ്ക്കുന്നതിന്‌
https://www.moi.gov.kw/main/eservices/gdt/violation-enquiry
▪ഇഖാമ, വിസ പിഴ അടയ്ക്കുന്നതിന്‌
https://portal.acs.moi.gov.kw/wps/portal/
▪ഇഖാമ പുതുക്കുന്നതിന്‌
https://eres.moi.gov.kw/renew?culture=en
▪കർഫ്യൂ പാസ്​ പുതുക്കുന്നതിന്‌
https://curfew.paci.gov.kw/request/restore
▪മെഡിക്കൽ എമർജൻസിക്ക്​ കർഫ്യൂ പാസിനുള്ള ഇ -ഫോം
https://curfew.paci.gov.kw/request/create
▪സിവിൽ ​ഐഡി കാർഡ്​ പുതുക്കുന്നതിന്‌
https://www.paci.gov.kw/Default.aspx
▪ഷോപ്പിംഗ്‌​ അപ്പോയിൻറ്​മെന്‍റ്
http://www.moci.shop
▪കർഫ്യൂ സമയത്ത്​ ആശുപത്രിയില്‍ പോകാന്‍ അനുമതിക്ക്​
https://curfew.paci.gov.kw/request/create

Related Articles

Back to top button