KeralaLatestMalappuram

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് തൊഴിലും സഹായവും നൽകാൻ വേങ്ങര ലയൺസ് ക്ലബ്

“Manju”

പി.വി.എസ്

മലപ്പുറം :വേങ്ങരയിൽ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കാനും അവര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനുമായി വിവിധ പൊതു സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ടീ ബൂത്തുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ലയണ്‍സ് ക്ലബ്. വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബിലേക്ക് യന്ത്രവത്​കൃത സാനിറ്ററൈസര്‍ മെഷീന്‍ സമ്മാനിച്ച ചടങ്ങിലാണ് പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

 

Related Articles

Back to top button