KeralaLatestMalappuram

പൊന്നാനി കോട്ടത്തറയിൽ കണ്ടെത്തിയത് രണ്ട് വർഷം പഴക്കമുള്ള 14 വടിവാളുകൾ

“Manju”

മലപ്പുറം :പൊന്നാനി കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിനു സമീപത്തെ തലാപ്പിൽ ഫുട്പാത്തിലെ കലുങ്കിനടിയിൽ നിന്നാണ് 14 വടിവാളുകൾ ശുചീകരണ തൊഴിലാളികൾ കണ്ടെടുത്തത് .

രാവിലെ പത്തോടെ കലുങ്ക് ശുചീകരണത്തിനെത്തിയ നഗരസഭാ ശുചീകരണ തൊഴിലാളികൾക്കാണ് ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ വാളുകൾ കിട്ടിയത്. അന്വേഷണം തുടങ്ങിയതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു .

Related Articles

Back to top button