KeralaKozhikodeLatest

യുവതിക്ക് മർദനം: ഭർത്തൃസഹോദരനെതിരെ കേസ്

“Manju”

 

വി എം സുരേഷ് കുമാർ

വടകര : വാണിമേലിൽ യുവതിയെ ഭർത്തൃസഹോദരൻ മർദിച്ചതായി യുവതിയുടെ പരാതി. സംഭവത്തിൽ അച്ചാറുകണ്ടി സുബൈറിന്‍റെ പേരിൽ വളയം പോലീസ് കേസെടുത്തു. അച്ചാറുകണ്ടി ഷഹാനയുടെ പരാതിയിലാണ് കേസെടുത്തത്.

വീട്ടിൽ അതിക്രമിച്ചുകയറി സ്റ്റെബിലൈസർകൊണ്ട് തലയ്ക്കടിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷഹാന നാദാപുരം താലൂക്കാശുപത്രിയിൽ ചികിത്സതേടി.

Related Articles

Back to top button