KeralaLatest

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു

“Manju”

കൂ​റ്റ​നാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍. ഇ​രുമ്പ​ക​ശ്ശേ​രി സ്വ​ദേ​ശി റി​യാ​സി​നെ​യാ​ണ് (39) ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സി‍െന്‍റ നേ​തൃ​ത്വ​ത്തി​ലുളള പോലീസ് സംഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത യു​വ​തി പ്ര​തി​യെ ത​ള്ളി വീ​ഴ്ത്തി​യാ​ണ്‌ ര​ക്ഷ​പെ​ട്ട​ത്.ഇ​യാ​ള്‍ക്കെ​തി​രെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related Articles

Back to top button