KeralaLatest

പ്രമോദ് കണ്ണാടിശേരിലിൻ്റെ മാതാവ് നിര്യാതയായി

“Manju”

അജിത് ജി. പിള്ള

 

മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് പ്രമോദ് കണ്ണാടിശ്ശേരിലിൻ്റെ മാതാവും പൊതുവൂർ കണ്ണാടിശേരിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യയുമായ പങ്കജാക്ഷി (78) അന്തരിച്ചു.
സംസ്കാരം പിന്നീട്.

മക്കൾ: പ്രസന്ന,
വിശ്വംഭരൻ (ബഹ്റൈൻ), സോമൻ, ഹരിദാസ്,
മരുമക്കൾ: ഭാസ്കരൻ, ശകുന്തള, സുജ, മഞ്ചു( ലാബ് അസി., മെഡിക്കൽ കോളജ് ആലപ്പുഴ), എം.എസ്. ബിന്ദു.(വനിതാ സിവിൽ പൊലീസ് ഓഫീസർ ചെങ്ങന്നൂർ )

Related Articles

Back to top button