KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (07-3-2024,വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് പന്ത്രണ്ടാം ദിവസം

ഇന്ന് വ്യാഴം :

ആശ്രമത്തിന്റെ വിവിധ ഏരിയകളിൽ യൂണിറ്റടിസ്ഥാനത്തിൽ വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്ന പൊതുപരിപാടികൾ :

  • ഉച്ചയ്ക്ക് ഒരു മണിക്ക് ചേർത്തല വേളോർവട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. കൃഷി മന്ത്രി പി.പ്രസാദ്, ഡോ.വി.പി. ഗംഗാധരൻ എന്നിവർ പങ്കെടുക്കുന്നു.

  • വൈകിട്ട് 5 മണിക്ക് പള്ളിപ്പുറം കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മളനം ഉദ്ഘാടനം ചെയ്യുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കൊയിലാണ്ടി ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. പ്രദീപൻ ആർ., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് – Mobile +91 99953 78970

Related Articles

Back to top button