KeralaLatest

കോവിഡ് രൂക്ഷമായി ബാധിക്കുന്ന പട്ടികയിൽ ഒ​മ്പ​താം സ്ഥാനത്ത് ഇന്ത്യ

“Manju”

പ്രജീഷ് വള്ള്യായി

ഇന്ത്യയിൽ കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,386 ആ​യി ഉ​യ​ര്‍​ന്നു. ഇ​തോ​ടെ ലോകത്താകമാനം കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച പ​ത്തു​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തിയിരിക്കുകയാണ്. ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഒ​മ്പ​താ​മ​ത് എ​ത്തി​യിരിക്കുന്നത്.
വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,711 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ചൈ​ന​യി​ൽ ഇ​തു​വ​രെ 4,634 പേ​രാ​ണ് മ​രി​ച്ച​ത്. 82,995 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.ഇ​ന്ത്യ​യി​ൽ ക്ര​മാ​തീ​ത​മാ​യി കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്നത് ജനങ്ങളെ വളരെയധികം ആശയ കുഴപ്പത്തിൽ ആകുന്നുണ്ട്.

Related Articles

Back to top button