KeralaLatest

കോവിഡ് ഭീതി: വളയത്ത് ജാഗ്രത: അതിർത്തി റോഡുകൾ അടച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വളയത്ത് അതിജാഗ്രത. കണ്ടെയ്ൻമെന്റ്‌ സോൺ ആയി പ്രഖ്യാപിച്ചതോടെ അതിർത്തിറോഡുകൾ അടച്ചു.വളയം- പാറക്കടവ്, വളയം-വാണിമേൽ, വളയം-കല്ലാച്ചി റോഡുകളാണ് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചത്. പോലീസ് കർശന പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾമാത്രമാണ് മേഖലയിൽ വെള്ളിയാഴ്ച തുറന്നുപ്രവർത്തിച്ചത്. കഴിഞ്ഞദിവസമാണ് തൂണേരി സ്വദേശിക്കും വളയം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button