KannurLatest

കണ്ണൂര്‍ ഏരിയ കുടുംബ സംഗമം നടന്നു

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി

“Manju”

കണ്ണൂർ: കണ്ണൂർ ഏരിയയിൽ ചാല യൂനിറ്റിൽ ഏ. രാജീവന്റെ ഭവനത്തിൽ നടന്ന കുടുംബ സംഗമത്തിൽ ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാനതപസ്വി ഗുരുവിന്റെ ത്യാഗ ജീവിതത്തെ അടിസ്ഥാനമാക്കി മുഖ്യപ്രഭാഷണം നടത്തി. ആദരണീയ സ്വാമി ആത്മബോധജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി.

Related Articles

Back to top button