KeralaLatestThiruvananthapuram

കോവിഡ് 19; മുദാക്കല്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

“Manju”

ജ്യോതിനാഥ്. കെ.പി

കോവിഡ് രോഗഭീഷണിയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മുദാക്കല്‍ പഞ്ചായത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും പഞ്ചായത്ത് മോധാവികളുടേയും പോലീസ് അധികാരികളുടേയും സഹായത്തോടെ അടപ്പിച്ചു. ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനക്ഷമമായി.

രോഗിയുമായി സമ്പക്കര്‍ത്തില്‍ വന്ന മുപ്പതോളം ആളുകളെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. പരിഭ്രാന്തി വേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള നിര്‍ദ്ദേശം അനൌണ്‍സ്മെന്റിലൂടെ ജനങ്ങളെ അറിയിക്കുന്നതായും മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി ആര്‍. എസ് അറിയിച്ചു.

Related Articles

Back to top button