KeralaLatestMalappuram

പെരിന്തൽമണ്ണയിൽ നിന്ന് ഏതാനും സ്വകാര്യ ബസുകൾ തിങ്കളാഴ്ച മുതൽ സർവീസിന് റെഡിയെന്ന് ഉടമകൾ

“Manju”

പി.വി.എസ്.

മലപ്പുറം: ലോക് ഡൗണിന് മുമ്പ് സർവീസ് നടത്തിയിരുന്ന പോലെ തിങ്കളാഴ്ച്ച മുതൽ പെരിന്തൽമണ്ണയിൽ നിന്ന് ഏതാനും സ്വകാര്യ ബസുകൾ ഓട്ടം തുടങ്ങുമെന്ന് സ്വകാര്യബസുടമ സംഘം പ്രസിഡൻറ് സി.ഹംസ, സെക്രട്ടറി കെ .മുഹമ്മദലി ,ട്രഷറർ സബാന മുഹമ്മദലി എന്നിവർ അറിയിച്ചു .

രണ്ട് മാസം നിരത്തിലിറങ്ങാത്തതിനാൽ വർക് ഷോപ്പിലായ ഏതാനും ബസുകളുടെ അറ്റകുറ്റപ്പണികൾ കഴിയുന്ന മുറയ്ക്ക് അവയും ഓടിത്തുടങ്ങുമെന്നും ഉടമകൾ അറിയിച്ചു .

Related Articles

Back to top button