ശ്രീജ.എസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പോക്സോ കോടതികള്‍ കൂടി അനുമതി ലഭിച്ചു. ജനുവരി എട്ട് മുതല്‍ പുതിയ കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരത്തും നെടുമങ്ങാടും ആണ് പുതിയ രണ്ട് പോക്സോ കോടതികള്‍ ആരംഭിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന കോടതിയാണ് പോക്സോ കോടതി. നിലവില്‍ സംസ്ഥാന്നത് 23 കോടതികളാണ് ഉള്ളത്.