KeralaLatest

റബർ വില ഉയരുന്നു

“Manju”

ശ്രീജ.എസ്

കോ​​ട്ട​​യം: ക​​ന​​ത്ത മ​​ഴ​​യ്ക്കും പ്ര​​ള​​യ​​ത്തി​​നും പി​​ന്നാ​​ലെ റ​​ബ​​ര്‍​​വി​​ല ഉ​​യ​​ര്‍​​ന്നു. ആ​​ര്‍​​എ​​സ്‌എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 140 രൂ​​പ​​യും അ​​ഞ്ച് ഗ്രേ​​ഡി​​ന് 135 രൂ​​പ​​യു​​മെ​​ത്തി. ഇ​​ന്ന​​ലെ 141 രൂ​​പ​​യ്ക്ക് ഏ​​താ​​നും ട​​യ​​ര്‍ ക​​മ്പനിക​​ള്‍ ഷീ​​റ്റ് വാ​​ങ്ങി​​യി​​രു​​ന്നു. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ര്‍​​ന്ന് ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം കു​​ത്ത​​നെ കു​​റ​​ഞ്ഞ​​തി​​നാ​​ല്‍ ഷീ​​റ്റി​​നു ക്ഷാ​​മം വ​​ര്‍​​ധി​​ച്ചു.

വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലും മ​​ഴ തു​​ട​​രു​​മെ​​ന്ന സൂ​​ച​​ന​ വി​​ല വ​​ര്‍​​ധ​​ന​​വി​​നു കാ​​ര​​ണ​​മാ​​യി. കോ​​വി​​ഡ് മാ​​ന്ദ്യ​​ത്തി​​നു​​ശേ​​ഷം ചൈ​​ന​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​യു​​ടെ​​യും വ്യ​​വ​​സാ​​യ​​മേ​​ഖ​​ല ഉ​​ണ​​ര്‍​​ന്ന​​തോ​​ടെ ഡി​​മാ​​ന്‍​​ഡ് വ​​ര്‍​​ധി​​ച്ചി​​ട്ടു​​ണ്ട്.

Related Articles

Back to top button