LatestThiruvananthapuram

മരച്ചീനിയില്‍ നിന്ന് മദ്യം, ഗവേഷണത്തിനായി രണ്ട് കോടി

“Manju”

തി​രു​വ​ന​ന്ത​പു​രം: മ​ര​ച്ചീ​നി​യി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇ​തിന്റെ ഗ​വേ​ഷ​ണ​ത്തി​ന് ര​ണ്ട് കോ​ടി ധനമന്ത്രി അ​നു​വ​ദി​ച്ചു. കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. റബ്ബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു.

പ്ലാ​ന്‍റേ​ഷ​ന്‍ നി​യ​മം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക്ക​രി​ക്കും. എ​ന്നാ​ല്‍ ഭൂ​പ​രി​ഷ്‌​ക്ക​ര​ണ നി​യ​മ​ത്തി​ന്റെ ഉ​ദ്ദേ​ശ​ത്തെ ഹ​നി​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button