KeralaLatest

സുരക്ഷ കണക്കിലെടുത്ത് മാത്രം സംസ്ഥാനത്തേക്കു വരാന്‍ പാസ് തുടരും

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു പാസ് നല്‍കിയുള്ള നിയന്ത്രണം തുടരുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മാത്രമായിരിക്കും. ആരാധനാലയങ്ങള്‍
തുറക്കണമോയെന്നു ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button