KeralaLatest

സി​.ബി​.ഐ അ​ന്വേ​ഷ​ണം വേണം; പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

“Manju”

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ പീഡന കേ​സി​ല്‍ സി​.ബി​.ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ. നീ​തി കി​ട്ടു​ംവ​രെ തെ​രു​വി​ല്‍ സ​മ​രം ചെ​യ്യു​മെ​ന്നും അവര്‍ വ്യ​ക്ത​മാ​ക്കി. സി​.ബി​.ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു. പൊ​ലീ​സി​നും പ്രോ​സി​ക്യൂ​സി​ഷ​നും വീ​ഴ്ച്ച പ​റ്റി. പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ് വാ​യി​ച്ച്‌ കേ​ള്‍​പ്പി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പറഞ്ഞു.

Related Articles

Back to top button