InternationalLatest

മലയാളി യുവാവ് സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

“Manju”

 

ദമാം• മലയാളി യുവാവ് ദമാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. എൻജിനീയറായ മലപ്പുറം പൊന്മള സ്വദേശി ഷംസീര്‍ പൂവാടന്‍ (30) ആണ് അൽഹസയിൽ മരിച്ചത്. നേരത്തേ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
പിതാവ്: പൂവാടൻ ഇസ്മായിൽ. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മൃതദേഹം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമസഹായവുമായി ഹസയിലെ സാമൂഹിക പ്രവർത്തകരും കമ്പനി മാനേജ്മെന്റും രംഗത്തുണ്ട്.

Related Articles

Back to top button