IndiaLatest

പാ​ര്‍​ല​മെ​ന്റ് അ​ന​ക്സ് കെ​ട്ടി​ട​ത്തി​ന്റെ ആ​റാം നി​ല​യി​ല്‍ തീ​പി​ടി​ത്തം

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ല്‍ തീ​പി​ടി​ത്തം. പാ​ര്‍​ല​മെ​ന്റ് അ​ന​ക്സ് കെ​ട്ടി​ട​ത്തി​ന്റെ ആ​റാം നി​ല​യി​ലാ​ണു തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ഡ​ല്‍​ഹി ഫ​യ​ര്‍ സ​ര്‍​വീ​സ് ഡ​യ​റ​ക്ട​ര്‍ അ​തു​ല്‍ ഗാ​ര്‍​ഗ് അ​റി​യി​ച്ചു. ഏ​ഴു ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ ചേ​ര്‍​ന്നാ​ണു തീ​യ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണു തീ​പി​ടി​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു പാ​ര്‍​ല​മെ​ന്റിന്റെ ഇ​രു സ​ഭ​ക​ളും മാ​ര്‍​ച്ചി​നു​ശേ​ഷം ചേ​ര്‍​ന്നി​ട്ടി​ല്ല.

Related Articles

Back to top button