KeralaLatest

പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്തി

“Manju”

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് സ്വയം പരിഹാസ്യനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ രക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊങ്ങച്ചം പറയുന്നുവെന്ന വിമര്‍ശനത്തിനാണ് മറുപടി. താന്‍ എന്തു ബഡായി ആണ് ഇതുവരെ പറഞ്ഞത് എന്ന് അദ്ദേഹം പറയട്ടെ. ഞാന്‍‌ പറയുന്നത് ലോകം മുഴുവന്‍ കേള്‍ക്കുന്നുണ്ടല്ലോ, ആലോചിച്ച് പറയട്ടെ നിറഞ്ഞ ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button