KeralaLatest

സൗജന്യമായി ലാപ്ടോപ്പും,ടി വിയും നൽകണം-സി പി.എം

“Manju”

 

മയ്യഴി :മയ്യഴിയിലെ ഒന്നു മുതൽ അഞ്ച് വരെ ക്ളാസ്സുകളിലെ പാഠപുസ്തകങ്ങൾ കേരള സിലബസ്സിലേക്ക് മാറ്റണമെന്ന് സിപിഎം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.നിലവിൽ പ്രൈമഴിയിലെ പാഠ പുസ്തകങ്ങൽ എൻസി ആർടിഇ ആണ്‌.കേരളത്തിൽ ഒന്നു മുതൽ പത്തു വരെ വിക്ടറി ടി വി ചാനലിൽ പഠന ക്ളാസ്സുകൽ നടത്തുന്നണ്ട്.ഓൺലൈൻ പഠനം നടക്കുമ്പോൾ ,അതിനുള്ള സംവിധാനമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സ്മാർട്ട് ഫോൺ/ലാപ്ടോപ്പ്/ടി വി നൽകണമെന്നും സി പി എം മയ്യഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി സുനിൽകുമാർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു .

Related Articles

Back to top button