KeralaLatest

നഗരസഭയിലെ ആദ്യ കോവിഡ് രോഗിയുടെ പുന:പരിശോധനാ ഫലം നെഗറ്റീവ്

“Manju”

റെജിപുരോഗതി

ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് ആദ്യമായി കോവിഡ് സ്ഥിതീകരിച്ചയാളുടെ പുന:പരിശോധനാ ഫലം നെഗറ്റീവായതായി നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. കഴിഞ്ഞ 30 നും ഒന്നിനും നടത്തിയ രക്തത്തിന്റേയും സ്രവ പരിശോധനയുടേയും ഫലം നെഗറ്റീവിയതിനെ തുടർന്ന് ഇന്നലെ ഇയാളെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.ഇയാളെ 14 ദിവസത്തേയ്ക്ക് നഗരസഭാ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കിയതായി ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.മുംബൈയിൽ നിന്ന് കഴിഞ്ഞ 19 ന് ചെങ്ങന്നൂരിലെത്തിയ ഇയാൾ നഗരസഭ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 23 ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Back to top button