KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (13-07-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടി

“Manju”

ഇന്ന് വ്യാഴം : ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലെയും യൂണിറ്റുകളിൽ വ്യാഴാഴ്ച പ്രാർത്ഥന വൈകിട്ട് 6.30 ന് നടക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം റൂറൽ ഏരിയയിൽ ആനന്ദപുരം യൂണിറ്റിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button