KozhikodeLatest

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് കക്കട്ടില്‍ സ്വദേശി മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ കക്കട്ടില്‍ സ്വദേശി മരിച്ചു.കക്കട്ടില്‍ കുറ്റിയില്‍ കണാരന്റ മകന്‍ നിജേഷ് (29)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചോയടെയാണ് മരണം സംഭവിച്ചത്.ഉച്ചയോടെയാണ് ബന്ധുക്കള്‍ മരണ വിവരം അറിയുന്നത്. ഒരാഴ്ച മുമ്പേ രോഗലക്ഷണങ്ങള്‍ കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സൗദി അറേബ്യയിലെ ദമാമില്‍ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു അമ്മ: ജാനു ഭാര്യ ഷിംന ( നരിപ്പറ്റ) സഹോദരന്‍ ജോഷില്‍ (സൗദി അറേബ്യ).

Related Articles

Back to top button