IndiaKeralaLatest

പെട്രോൾ, ഡീസൽ വിലയിൽ നാലാം ദിവസവും വർദ്ധന

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. രാജ്യത്ത് പെട്രോളിന് വില ലിറ്ററിന് 7 പൈസയും ഡീസലിന് 18 പൈസയുമാണ് കൂടിയത്. പെട്രോളിന് 7 പൈസയും ഡീസലിന് 17 പൈസയുമാണ് വിവിധ നഗരങ്ങളില്‍ ഉയര്‍ന്നത്. പെട്രോളിന് 47 പൈസയും ഡീസലിന് 79 പൈസയുമാണ് ഇതുവരെ ഉയര്‍ന്നത്.

പെട്രോള്‍ വിലയില്‍ സെപ്റ്റംബര്‍ 22 മുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നില്ല. ഒക്ടോബര്‍ രണ്ടു മുതല്‍ ഡീസല്‍ വിലയും മാറ്റമില്ലാതെ തുടരുകയായിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കാന്‍ തുടങ്ങിയെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

Related Articles

Back to top button