KeralaLatest

ഇടുക്കിയിൽ നിരീക്ഷണത്തിലുള്ളത് 2948പേർ

“Manju”

 

ഇടുക്കി:ഇടുക്കി ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിലുള്ളത് 2948 പേരാണ്.2928 പേർ വീടുകളിലും, സ്ഥാപനങ്ങളിലുമായാണ് നിരീക്ഷണത്തിലുള്ളത് ബാക്കി 20 പേർ ആശുപത്രികളിലാണ്. 18 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 422 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related Articles

Back to top button