KeralaLatest

കോവിഡ്: ഗൾഫിൽ അഞ്ച് മലയാളികൾ കൂടി മരിച്ചു

“Manju”

തിരുവനന്തപുരം • കോവിഡ് ബാധിച്ച് ഗൾഫിൽ 5 മലയാളികൾ കൂടി മരിച്ചു. തൊടുപുഴ ആലക്കോട് നടുക്കുടിയിൽ മുരളീധരൻ (61), മലപ്പുറം വാറങ്കോട് കപ്പുകുത്ത് സെയ്തലവിയുടെ മകൻ റഷീദ് (47), കണ്ണൂർ പടിഞ്ഞാറെക്കര സമീറയിൽ ടി.മുസ്തഫ (54) എന്നിവർ സൗദി അറേബ്യയിലും തൃശൂർ ചാവക്കാട് കടപ്പുറം മുനക്കക്കടവ് പോക്കാക്കില്ലത്ത് ജലാലുദ്ദീൻ (43) കുവൈത്തിലും കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് കളത്തിൽ ശ്യാംദാസ് (37) ദുബായിലുമാണു മരിച്ചത്. മലയാളികൾ കൂടി മരിച്ചു 30 വർഷമായി സൗദിയിലാണു മുരളീധരൻ. ഭാര്യ: പുഷ്പ, മക്കൾ: മനീഷ, കൃഷ്ണകുമാർ. (എല്ലാവരും സൗദി).

Related Articles

Back to top button