IndiaLatest

ഇത്തരമൊരും ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്ന് ;അമിത് ഷാ

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍ജനാവലിയില്‍ അമിത്ഷായുടെ റോഡ്‌ഷോ. ധരാളം റോഡ് ഷോയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരും ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്ന് ബംഗാളിലെ ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ‘ഇത് നരോന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും ദീദിയോടുള്ള ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്” എന്ന് അമിത് ഷാ പറഞ്ഞു. ഒരു തവണ മോദിക്ക് അവസരം നല്‍കൂ അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിച്ച് തരാമെന്നും അദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

 

Related Articles

Back to top button