KeralaLatest

എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​നം അ​ട​ച്ചു.

“Manju”

ശ്രീജ.എസ്

 

ന്യൂ​ഡ​ല്‍​ഹി: ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​നം അ​ട​ച്ചു. ഇവിടത്തെ ആ​റ് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി സ​മ്പർക്ക​മു​ണ്ടാ​യ 10 ജീവനക്കാര്‍ ക്വാ​റ​ന്‍റൈ​നി​ല്‍​ പോ​കു​ക​യും ചെ​യ്തു. ജൂ​നി​യ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​ന്ദ്ര​ സേ​ന​യി​ല്‍​നി​ന്ന് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ എ​ത്തി​യതായിരുന്നു ഇ​ദ്ദേ​ഹം. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ ഡി ആ​സ്ഥാ​നം അ​ട​ച്ച​ത്.

Related Articles

Back to top button