KeralaLatest

സിൽവർ ജൂബിലി: സെക്യൂരിറ്റി ഒഫീഷ്യൽസ് സന്ദർശനം നടത്തി

“Manju”

 


സാകേത് (ന്യൂഡൽഹി) :സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സെക്യൂരിറ്റി ചെക്കപ്പ് നടന്നു. ഡൽഹി ലഫ്.ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് സെക്യൂരിറ്റി സന്ദർശനം നടത്തിയത്. അസിസ്റ്റ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സെക്യൂരിറ്റി സംവിധാനങ്ങൾ വിലയിരുത്തി. വൈകിട്ട് 5 മണിക്ക് ലഫ് ഗവർണർ വിനയ് കുമാർ സക്സേന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഹെഡ് (കോർഡിനേഷൻ) സിൽവർജൂബിലി സെലിബ്രേഷൻസ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, ഡോ.എസ്. കിരൺ, അഡ്വൈസറി കമ്മിറ്റി പേട്രൺ ഡോ.ജി.ആർ. കിരൺ,  അസിസ്റ്റന്റ് ജനറൽ മാരായ മനോജ് ഡി, ശിവറാം റ്റി, സീനിയർ മാനേജർ മനു നായർ തുടങ്ങിയവരുമായി സെക്യൂരിറ്റി ഒഫീഷ്യൽസ് ചർച്ചനടത്തി.

Related Articles

Back to top button