KeralaKozhikodeLatest

വികസന പ്രവർത്തനങ്ങൾ മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു

“Manju”

അഖിൽ ജെ എൽ

പേരാമ്പ്ര ബ്ലോക്കിലെ വിവിധ വികസന പ്രവർത്തനങ്ങൾ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പാറച്ചാലിൽ കുടിവെള്ള  പദ്ധതിയുമായി ബന്ധപ്പെട്ട നിർ മ്മാണ പ്രവർത്തനങ്ങൾ മന്ത്രി സന്ദർശിച്ചു വിലയിരുത്തി. പെരുവണ്ണമുഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണപ്രവർത്തനവും ഡാം പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങളും മന്ത്രി സന്ദർശിച്ചു.

Related Articles

Back to top button