KannurKeralaLatestMalappuramThiruvananthapuramThrissur

ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം..

“Manju”

എസ്. സേതുനാഥ്

ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം..

ആലപ്പുഴ∙ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ലിറ്ററേച്ചർ ആൻഡ് എൻവയൺമെന്റ് ഇന്ത്യ ശിവരാമകൃഷ്ണൻ എൻഡോവ്മെന്റിനു വേണ്ടിയുള്ള ഉപന്യാസ മത്സരം നടത്തുന്നു. വിഷയം: നമുക്കും പങ്കുള്ള പ്രകൃതി ദുരന്തങ്ങൾ’.എട്ടു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. പ്രഥമാധ്യാപകർ സാക്ഷ്യപ്പെടുത്തി ഉപന്യാസങ്ങൾ ഈ മാസം 31നു മുൻപ് ഓൺലൈനായി അയയ്ക്കണം. മെയിൽ:[email protected]. ഫോൺ: 944789146

Related Articles

Back to top button