KeralaLatest

തിര‍ൂരില്‍ ശിഹാബ് തങ്ങള്‍ ആശ‍ുപത്രി നിര്‍മാണം പ‍ൂര്‍ത്തിയാക‍ുന്ന‍ു

“Manju”

 

മലപ്പ‍ുറം -അത്യാധ‍ുനിക സംവിധാനങ്ങളോട‍ുക‍ൂടിയ 200 ബെഡുകളോട‍ക‍ൂടി തിര‍ൂരില്‍ ശിഹാബ് തങ്ങള്‍ സ്‍മാരക ആശ‍ുപത്രിയ‍ുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ‍ൂര്‍ത്തിയാക‍ുന്ന‍ു.6 ഓപറേഷന്‍ തിയറ്ററ‍കള്‍, ട്രോമാകെയര്‍ യ‍ൂണിറ്റ്, ഹ‍ൃദ്രോഗവിഭാഗം,ഓര്‍ത്തോ, ഗൈനക്കോളജി, പീഡിയാട്രിക്,ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നിവ ആരംഭം മ‍ുതല്‍ ലഭ്യമാക‍ും.

Related Articles

Back to top button