KeralaLatestThiruvananthapuram

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഗുരുതരമായ പിഴവ്

“Manju”

വെഞ്ഞാറമൂട്: ആനാട് സ്വദേശിയായ കോവിഡ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പുറത്ത്ചാടി. ഇയാൾ KSRTC ബസ്സിൽ ആണ് ആനാട് ഉള്ള ഇയാളുടെ വീട്ടിൽ എത്തിയത് നാട്ടുകാർ തടഞ്ഞുവച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.സംഭവത്തിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Related Articles

Back to top button