KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (24-2-2024, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, നെയ്യാറ്റിൻകര, പാറശ്ശാല ഏരിയകളിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി വെൽനസ് – Mobile +91 99951 58182

ചരമ അറിയിപ്പ്

പി. കെ. ഡി. നമ്പ്യാർ

Indian Political Strategist & Analist ഉം നമ്പ്യാർ ഗ്രൂപ്പ് ചെയർമാനുമായ പി. കെ. ഡി. നമ്പ്യാർ, ന്യൂഡൽഹിയിൽ അന്തരിച്ചു. ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ വളരെ അടുത്ത് സഹകരിക്കുകയും പ്രവർത്തിക്കുകയും മാർഗ്ഗദർശിയാവുകയും ചെയ്ത വിശിഷ്ടവ്യക്തിത്വമായിരുന്ന അദ്ദേഹത്തിന് ശാന്തിഗിരി ന്യൂസിന്റെ ആദരാഞ്ജലികൾ..

Related Articles

Back to top button