KasaragodKeralaLatest

ജനകീയ കൂട്ടായ്മയിലൂടെ നിർമ്മിക്കുന്ന സൗജന്യ ഡയാലിസിസ് ഹോസ്സ്പിറ്റലിന്‍റെ മാതൃക

“Manju”

കാസർഗോഡ് ജില്ലയിലെ ഇരിയ കാഞ്ഞിരടുക്കത്ത് സർക്കാർ സത്യസായി ട്രസ്റ്റിന് അനുവദിച്ച സ്ഥലത്ത് ആരംഭിക്കുന്ന സൗജന്യ ക്യാഷ് ലെസ് ആശുപത്രിയുടെ മുന്നോടിയായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടൽ (കുറ്റിയടിക്കൽ) കർമ്മം 10.05.2020 ബുധനാഴ്ച രാവിലെ 11 മണിക്ക് സാമൂഹ്യ, സാംസ്കാരിക, ആദ്ധ്യാത്മിക, പൊതുപ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നതായിരിക്കും (കൊറോണ ‘പശ്ചാത്തലത്തിൽ സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ച് കൊണ്ട് )

Related Articles

Back to top button