KeralaLatest

മഴക്കാല രോഗങ്ങൾ തടയാനായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ശുചീകരണം

“Manju”

 

മലപ്പുറം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഇന്ന് ഉച്ച കഴിഞ്ഞ് ശുചീകരണം നടത്തും .മഴക്കാല രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിനുള്ളിലും ടെറസ് ,സൺഷേഡുകൾ ,കെട്ടിട പരിസരം എന്നിങ്ങനെ വെള്ളം കെട്ടിക്കിടക്കാൻ സാഹചര്യമുള്ള സ്ഥലങ്ങളിലെ വെള്ളം ഒഴുക്കിക്കളയുകയും പാഴ് വസ്തുക്കൾ സംസ്കരിക്കുകയും ചെയ്യും .ഹരിതകർമ സേനയ്ക്ക് കൈമാറുന്നതിനായി അജൈവ മാലിന്യങ്ങൾ വൃത്തിയായി ചാക്കിൽ സൂക്ഷിക്കണം .

Related Articles

Back to top button