KeralaLatest

കോളേജ് സമയം എട്ടര മുതല്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ എട്ടര മുതല്‍ വൈകിട്ട് മൂന്നര വരെയാക്കി. ക്ലാസ് റൂം, ഓണ്‍ലൈന്‍ പഠനസമയം എട്ടര മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ്. പ്രോജക്‌ട്, നാക് – എന്‍.ബി.എ അക്രഡിറ്റേഷന്‍, ഫണ്ടിംഗ് അപേക്ഷ എന്നിവയ്ക്ക് ബാക്കി സമയം വിനിയോഗിക്കണം. പ്രിന്‍സിപ്പല്‍മാരും ജീവനക്കാരും എല്ലാ ദിവസവും കോളേജിലെത്തണം.

Related Articles

Back to top button