KannurKeralaLatest

കച്ചവട സ്ഥാപനങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

തലശ്ശേരി മുനിസിപ്പൽ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ വൈകിട്ട് 5.30 വരെ സാമൂഹിക അകലം പാലിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ തലശ്ശേരി മുനിസിപ്പൽ തല സുരക്ഷാ സമിതി ഇന്ന് രാവിലെ ചേർന്ന യോഗത്തിൽ തീരുമാനമായി.

5.30 മണിക്ക് ശേഷവും പ്രവർത്തിക്കുന്ന കടകളുടെ പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും എന്നും മുനിസിപ്പൽ ചെയർമാൻ അറിയിച്ചു.

 

Related Articles

Back to top button