IndiaLatest

പ്രധാനമന്ത്രി ജൂണ്‍ 16,17 തീയതികളില്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും 

“Manju”

രജിലേഷ് കേരിമഠത്തില്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് വഴി ച ജൂൺ 16, 17 തീയതികളിൽ ർച്ച നടത്തും. രാജ്യത്തും സംസ്ഥാനങ്ങളിലും കോവിഡ‍് രോഗികളുടെ വര്‍ദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തുന്നത് . കേരളം ഉൾപ്പെടെ 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് 16-നു നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ അവസരം. സംസ്ഥാനങ്ങളിലുെ മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മേയ് 11 നാണ് അവസാനമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.വീഡിയോ കോണ്‍ഫറന്‍സിന്‍റെ സമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പിന്നീട് അറിയിക്കുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button