KeralaLatest

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യമൊരുക്കി ബിജെപിയുടെ കരുതൽ

“Manju”

കൃഷ്ണകുമാർ സി

ബിജെപി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മാങ്കുളത്ത് ബിജെപി സംസ്ഥാന ട്രഷറർ ജെ.ആർ.പത്മകുമാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിജയകുമാർ , ബിജെപി നെടുമങ്ങാട് നിയോജയ മണ്ഡലം സെക്രട്ടറി മുരളി കൃഷ്ണൻ , ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനൻ , ബിജെപി മാണിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ.ഷിജു, കാഞ്ഞിരംപാറ സുരേഷ്, രാജേഷ് മാങ്കുളം തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button