KeralaLatest

മോഷണശ്രമത്തിനിടയിൽ യുവതിക്ക് പരിക്കേറ്റു

“Manju”

 

വെമ്പായം:വെമ്പായം ദ്വാരക മണ്ഡപത്തിൽ നീനക്കാണ് മോഷണശ്രമത്തിനിടയിൽ പരിക്കേറ്റത്. നീനയുടെ കഴുത്തിൽ കത്തിവച്ച് രാത്രി 9 :30നാണു മോഷ്ടാവ് മാലപൊട്ടിക്കാൻ ശ്രമിച്ചത്.പിടിവലിക്കിടയിൽ മുറിവേറ്റ ഇവർക്ക് ഒമ്പതോളം സ്റ്റിച്ചുണ്ട്.ബലപ്രയോഗത്തിനിടയിൽ മോഷ്ടാവ് മാലയുടെ ഒരു ഭാഗവുമായി രക്ഷപെട്ടു.വട്ടപ്പാറ പോലീസിൽ പരാതി നൽകി. നീനയുടെ ഭർത്താവ് സജീവ് ഗൾഫിലാണ്. ഇവരുടെ
വീടിനോട് ചേർന്ന് തന്നെയുള്ള കുടുംബ വീട്ടിൽ ആണ് അച്ഛനും അമ്മയും താമസിക്കുന്നത്

Related Articles

Back to top button