KeralaLatestMalappuram

ലോക് ഡൗൺ ദുരിതത്തിലായ ബസുടമകളുടെ പട്ടിണി സമരം നാളെ

“Manju”

മലപ്പുറം: ലോക്ൺഡൗൺ കാരണം ദുരിതത്തിലായ ബസുടമകളുടെയും ജീവനക്കാരുടെയും പ്രതിസന്ധികൾക്ക് പരിഹാരം തേടി ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെ 11 ന് കലക്ടറേറ്റിന് മുന്നിൽ പട്ടിണിസമരം നടത്തുന്നു. ഇതു സംബന്ധമായി ചേർന്ന ഓൺലൈൻ യോഗം സംസ്ഥാന പ്രസിഡന്‍റ് പി.കെ മൂസ ഉദ്ഘാടനം ചെയ്തു .കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button